Annie Smiles…

Little Annie wakes up at five

To make her home alive

Takes her mom from her crutches

Who don’t even feel her touches

Combs her long messy hair

And with her does the morning prayer

Making sure her day is on

And not at all left alone

She then wakes her little brother

From sleep, just like a mother

Brush his teeth and dress him up

Serves him milk in his favourite cup

Through stories she does the talking

And take him to his school walking

With her baby brother in one arm

And in other, some crops from the farm

Which she barter for some rice from the market

But it won’t even fill half of her lil basket

She then urges back home

To take care of her idle mom

Striving so hard for her loved ones

Hoping everything will be fine once

She had to quit the gradeschool

Not because she was a fool

But to save some money

For her mom and lil honey

They say no pain no gain

Her life is no sugarcane

Nothing at all to smile at

Not even a cute lil pet

Everyday she got something to weep

But she make sure her tears never peep

She smiles in pain and struggle

When this life is one big juggle..

© 2021 robusta

Suicide note..

I could feel the cold air around my head

My mind already seems to be dead

I nomore needs my body to be fed

Everyone has forgotten the battles I have led

I took the paper and the ink

Like the captain who knew that the ship was going to sink

I started to write

About my fate not so bright

Words came like less and little

But I could never settle

First of all, I thought about the people of my life

My sweet honey, my wife

She left me a decade back

Leaving me all alone in the shack

No kids nor pets

Neither do i own cars or jets

A lifetime in the coalmine

But could never earn something to call mine

“Worker’s leader” they called me

With violence the company paid me

I have never called anyone dad or mom

That orphanage was my only home

Could remember some faces

Of the nuns who filled in my empty spaces

Finally those friends who left me

And taught me that money was the key

I don’t know that am dying of cancer or poverty

But in death I could see a lot of liberty

I am happy to die and afraid to live

In heaven or hell will I thrive?

All alone from birth

And even more lonely at death

I have nothing to give or to take

But a life that flowed like a lake

They said no pain no gain

Afterall it all went in vain

Am sorry my Lord for being a useless

But I don’t wanna live around these lads so worthless

Away from this world, am running

I am coming papa, am coming

©2020 robusta

ധൈര്യശാലി…

അശ്വതി അവസാന വർഷ നിയമവിദ്യാർത്ഥിയാണ്. അച്ഛൻ സന്തോഷ്‌ ബാംഗ്ലൂർ ഐ.ബി.എം. ൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. ഇടക്ക് ഇടക്ക് കമ്പനി അദ്ദേഹത്തെ അമേരിക്കയിലേക്ക് ഓൺസൈറ്റ് വിടാറുണ്ട് . മൊത്തത്തിൽ ആള് കറക്കത്തിലാണ്.അശ്വതി വീട്ടമ്മയായ അമ്മ മിനിയോടൊപ്പം ചർപ്പളശേരിയിലെ തറവാട്ടിൽ താമസിക്കുന്നു.

അങ്ങനെയിരിക്കെ അശ്വതി തന്റെ 3 കൂട്ടുകാരോട്കൂടെ ഒരു 5ദിവസത്തെ ഹൂബ്ലി യാത്രക്ക് ഒരുങ്ങി. അമ്മ മിനിക്ക് ഇനി രാമനാമം ചൊല്ലാനെ സമയം കാണു.അശ്വതി ഒറ്റമോളാണ്, വാശികാരിയാണ്. യാത്രക്ക് എതിർപ്പ് പറഞ്ഞാൽ അവള് കെടന്ന് ചാടികടിക്കാൻ വരും. അതുകൊണ്ട് അമ്മ ഒന്നും പറഞ്ഞില്ല, പോരാത്തേന് പരിഷ്കാരിയായ അച്ഛന്റെ നല്ല പിന്തുണയുണ്ടവൾക്ക്.അച്ഛൻ ഇവിടെ ഉണ്ടാർന്നെങ്കിൽ അമ്മയക്ക് ഇത്ര ടെൻഷൻ ഉണ്ടാവുമായിരുന്നില്ല.ഇതിപ്പോ എന്തേലും സംഭവിച്ചാൽ അമ്മ മിനി തന്നെ എല്ലാരോടും സമാധാനം പറയണം.സൂത്രത്തിൽ നയപരമായി അമ്മ അശ്വതിയോട് പറഞ്ഞു – “മോളെ അമ്മയ്ക്കും ഹൂബ്ലി കാണണം, ഞാനും ഇണ്ട് നിങ്ങടെ കൂടെ ട്രിപ്പിന്”. അശ്വതിക്ക് അപ്പൊ തന്നെ കാര്യം മനസിലായി. അവൾ അമ്മക്ക് പതിവുപോലെ ഡോസ് കൊടുത്തു. “അമ്മ ഏതു ലോകത്താണ്.ഞാനൊരു നിയമവിദ്യാർത്ഥിയാണ്.ഞങ്ങളെ കാത്തുസൂക്ഷിക്കാൻ ഞങ്ങൾക്ക് നല്ലോണം അറിയാം.ഞാൻ പിന്നെ വെറുതെയാണോ സ്കൂളിൽ കരാട്ടെ പഠിച്ചോക്കണെ, പോരാത്തേന് ഞങ്ങടെ കയ്യിൽ പെപ്പർ സ്പ്രേ വരെയുണ്ട്.ഞാൻ എന്റെ അച്ഛന്റെ മോളാ, എന്നോടാ കളി”.അമ്മയുടെ വയറു നിറഞ്ഞു.

അന്നേ ദിവസം രാത്രി അശ്വതി തന്റെ മുറിയിൽ കിടന്നുറങ്ങുമ്പോൾ, ആരോ തന്റെ മുറിയിലുള്ളപോലെ അവൾക്കനുഭവപ്പെട്ടു. പുതപ്പിനിടയിലൂടെ പതിയെ എത്തി നോക്കിയപ്പോൾ, ഒരാൾ തന്റെ അലമാരി തൊറക്കുന്നത് അവൾ കണ്ടു. അയ്യാളുടെ കയ്യിൽ പൈപ്പ് റേഞ്ച് പോലെയുള്ള ഒരു വലിയ ആയുധം അവൾ കണ്ടു. അവളാകെ പേടിച്ച് വിറച്ചു. അവളുടെ ശരീരമാകെ മരവിച്ച പോലെ അവൾക്കനുഭവപ്പെട്ടു. അവൾ നല്ലോണം വിയർക്കുന്നുണ്ട്. അവൾ പുതപ്പ് കടിച്ചുപിടിച്ച് അവടെ തന്നെ കിടന്നു.”സ്വർണം പോവണങ്ങ പോവട്ടെ, ജീവൻ പോവില്ലലോ” – അവൾ മനസ്സിൽ പറഞ്ഞു .അവൾ മിണ്ടാതെ ഒറങ്ങുന്നത് പോലെ അഭിനയിച്ചു അവടെ തന്നെ കിടന്നു.പക്ഷെ അയ്യാൾ അവളുടെ അടുത്തേക്ക് വരുന്നതുപോലെ അവൾക്ക് തോന്നി. അവൾ കണ്ണ് തൊറന്ന് നോക്കി. അതയ്യാൾ കണ്ടു. അവൾ ഉറക്കമല്ലെന്നു അയാൾക്ക് മനസിലായി. അവൾ കട്ടിലീന് പതിയെ എഴുന്നേറ്റു. അവൾ ഓളിയിട്ട് അമ്മയെ വിളിച്ചു. പക്ഷെ പേടികാരണം അവളുടെ സ്വരം പുറത്തുവന്നില്ല. അയ്യാൾ വാതിൽ കുറ്റിയിട്ടു. അശ്വതി ബാഗിലുള്ള പെപ്പർ സ്പ്രേ എടുക്കാൻ ശ്രമിച്ചു.വിറ കാരണം സ്പ്രേ കയ്യിൽ ഒതുകാനവൾക്കായില്ല. അയ്യാൾ പൈപ്പ് റേഞ്ച് എടുത്ത് അശ്വതിയുടെ തല അടിച്ചുപൊളിച്ചു, ചോര നാലുവശത്തേക്കും ചീറ്റി.

അപ്പോളാണ് അവൾ സ്വപ്നത്തിൽനിന്ന് ഞെട്ടി എണീറ്റത്. അവളാകെ വിയർത്തുകുളിച്ചിട്ടുണ്ട്. ശ്വാസം ശെരിക്ക് കിട്ടാത്ത പോലെ അവൾക്കുതോന്നി .പക്ഷെ അതൊരുസ്വപ്നമാണെന്ന് മനസിലായപ്പോൾ അവൾക്ക് ആശ്വാസമായി.അവൾ വേഗം അമ്മയുടെ മുറിയിലേക്ക് പോയി. അമ്മയെ കെട്ടിപിടിച്ച് കിടന്നുറങ്ങി. അന്ന് രാവിലെ അവൾ അമ്മയോട് പറഞ്ഞു -“അമ്മയ്ക്കും ഒരു ചേഞ്ച്‌ ഒക്കെ വേണ്ടേ.. അമ്മയും പോന്നോ ഞങ്ങടെ കൂടെ !!”. അത് കേട്ടപ്പോൾ അമ്മക്ക് സന്തോഷമായി…

©2020 robusta

സുഖകരമൊരുനൊമ്പരം…

ദൂരെയാ കൊമ്പിലെ ഏകയാം കിളിയെ ഞാൻ അറിയാതെ ഒരുപാട് മോഹിച്ചുപോയി…

വാനത്തിൻ ഉയരങ്ങൾ താണ്ടിയെൻ ഇളംമനം തെല്ലൊന്നവൾക്കായ് ദാഹിച്ചുപോയി…

സനേഹമൂറുന്ന വരികളിൽ അവളെ ഞാൻ ഒരുനൂറുപ്രാവശ്യം വർണിച്ചുപോയി…

മൃദുലമാം നോട്ടത്താൽ ദൂരത്തുനിന്നു ഞാൻ മനതാരിൽ അവളെ ലാളിച്ചുപോയി…

അവളുടെ നെഞ്ചത്തിൽ കൂടൊന്നു കൂട്ടുവാൻ ഒരുപാട് ഭ്രാന്തമായാശിച്ചുപോയി…

അവളൊന്നരികത്തു വരണമെന്നുഞാൻ സത്യത്തിൽ നല്ലോണം പ്രാർത്ഥിച്ചുപോയി…

വന്നകാര്യം മറന്നുഞാൻ സങ്കല്പലോകത്ത് ഒരുയുഗം മുന്നോട്ടു നടന്നുപോയി…

അവളുടെയരികത്ത് ഒരാണ്കിളി വന്നപ്പോൾ അതാരെന്നറിയാതെ ഞാൻ ശങ്കിച്ചുപോയി…

ഇണക്കിളികളെന്നോണം നിർവൃതിയിലുല്ലസിച്ചവർ ഒരുമിച്ച് പാറിപ്പറന്നുപോയി…

എൻപ്രണയമൊന്ന് കേൾക്കുവാൻ നില്കാതെ വിധി എങ്ങേട്ടോ അവളെ കൊണ്ടുപോയി…

വിരഹത്തിൻ ശൂന്യമാം ഏകാന്തനാൾവഴിയിൽ ഞാനന്നാദ്യമായ് ഒറ്റപെട്ടുപോയി…

ഉള്ളിലെ നീറുന്ന കനലിന്റെ ചൂടിൽ ഞാനറിയാതെ ഉരുകിയമർന്നുപോയി…

ആരുമറിയാത്തയെൻ സ്നേഹത്തിൻ കഥ കേട്ട് വിധിപോലും നാണിച്ചു നിന്നുപോയി…

മോക്ഷം കിട്ടാതെ എന്റെയാത്മാവ് ഭൂമിയിൽ ഏറെ അലഞ്ഞുപോയി…

എങ്കിലും അവളുടെ ഓർമ്മകൾ എന്നിൽ കുളിരുള്ള തൂമഞ്ഞായ്‌ പെയ്തുപോയി…

സ്വന്തമല്ലെന്നറിഞ്ഞിട്ടുമവളെമറക്കുവാൻ ഞാനറിയാതെ എന്നോ മറന്നുപോയി…

സുഖമുള്ളൊരാ നോവിനെ ഇന്നും ഞാൻ നെഞ്ചോട് ചേർത്തണച്ചുപോയി…

©2020 robusta

Magnum Opus !!

Today, I would like to talk about the short story ” The Last Leaf” written by O. Henry in 1907.Let me come to the story.

In early 1900s, the New York city was hit by a pneumonia epidemic in which hundreds of people lost their lives. Two young girls who were friends, named Sue and Johnsy lived together in an apartment in Greenwich Village, New York.As days passed, Johnsy got sick and was on her bed dying of pneumonia.Sue was sad and was worried about Johnsy’s health.The doctor told Sue that Johnsy can’t be saved just by medicine, but by giving her the hope and will to live. Sue shared her thoughts and worries with her neighbors including Mr.Behrman, an old artist who lived in the same building who had very little success in his artistic life.

Through her window Johnsy could see an old vine (growing on a nearby wall), gradually shedding its leaves as autumn turns into winter, and she has taken the thought into her head that she will die when the last leaf falls. The leaves falled day by day, but the last lone leaf stayed on for several days. The ill Johnsy’s health quickly recovered as she gained some hope that she could recover and survive if the lonely leaf survived in the severe storm and snow outside.At the story’s end, we learn that the old artist, Behrman who always wanted to produce a masterpiece painting but had never had any success, spent considerable amount of time painting with great realism a leaf on the wall for the whole night and it became his magnum opus.Furthermore, the old artist himself died of pneumonia contracted while being out in the wet and cold.

In our lifes too, we might not become the so called successful or famous ones. But what is actual success?. Its undefinable. We might not have big acheivments or milestones under our belt. But we will never know that even our simplest acts can enlighten others, even the least expected ones. So keep on working hard and just enjoy what you do. Age and circumstances never matter. All that count is your attitude. We can spread love and hope through simple deeds and words and it cost us nothing. So do the right thing and move on and on. In the story, Behrman found the aim of his life at a very old age. Just like a candle which burns itself to provide light for others,he brought sick Johnsy back to life meanwhile lost his own life.The idea he leaves behind is priceless and sows seeds of humanity and love among all of us. Let us take his example and live a better life that not only benefit us but others too.

©2020 robusta

തട്ടിപ്പും വെട്ടിപ്പും – രണ്ടാം ഖണ്ഡം…

അങ്ങനെ സന്തോഷമായി മുന്നോട്ട് പോവുമ്പോഴാണ് പല കൂട്ടുകാരും പലവഴിക്കായത്. ആ കാലഘട്ടത്തിൽ ലൈസൻസൊന്നും ഇല്ലങ്ങലും അമ്മയുടെ സ്കൂട്ടി ഞാൻ നല്ല രീതിക്ക് ഉപയോഗിച്ചിരുന്നു. അതിന്റെ ഭാഗമായി പലവട്ടം പോലീസുമായി തത്സമയ സംപ്രേഷണത്തില് ഏർപ്പെടേണ്ടി വന്നു. ഫൈൻ വന്നപ്പോ വീട്ടുകാർ കൈ മലർത്തി. പക്ഷെ പ്രായപൂർത്തി ആവാത്ത മകന് വണ്ടി കൊടുത്തതിനു കേസ് അവരുടെ പേരിലാണ് എന്ന് ഞാൻ അറിയിച്ചപ്പോൾ, അവർക്ക് എന്നെ സഹായിക്കയല്ലാതെ വേറെ വഴിയില്ലാണ്ടായി.ഫൈൻ അടച്ചുവന്നപ്പോൾ അവരെന്നോട് ഒരു കാര്യം പറഞ്ഞു. “ഇനി ലൈസൻസ് എടുക്കാണ്ട് ഈ വണ്ടി തൊട്ടാൽ നിന്റെ മുട്ടുകാല് തല്ലിയൊടിക്കും”

പക്ഷെ അപ്പോഴും,അടുത്തുള്ള പമ്പിൽ പോയി പെട്രോൾ അടിച്ചു വണ്ടി കൊണ്ടുവെക്കാനുള്ള ചുമതല ഇടക്കും തലക്കും എനിക്ക് ലഭിച്ചിരുന്നു.ചെലവ് കൂടിക്കൊണ്ടിരുന്ന കാലമായിരുന്നു, ഞാനാണെങ്കിൽ പൈസക്കുള്ള ഓപ്ഷൻസ് തപ്പി നടക്കണ സമയോം.പഴേപോലെ പലചരക്ക് അഴിമതി ഒന്നും വർകൗട്ട് ആവുന്നില്ലായിരുന്നു.വണ്ടിയെ പറ്റിയും, മൈലേജിനെ പറ്റിയും അമ്മക്ക് വലിയ ധാരണ ഇല്ല എന്ന കാര്യം മൊതലെടുക്കാൻ ഞാൻ തീരുമാനിച്ചു.100 രൂപയ്ക്കു പെട്രോൾ അടിച്ചുവരാൻ പറഞ്ഞാൽ, ഞാൻ 70നെ അടിക്കുള്ളൂ. അത് ഒരു സേഫ് കളി ആയിരുന്നു. ടാങ്ക് തൊറനോക്കി പെട്രോൾ ഇണ്ടോ ഇല്ലേ എന്നൊന്നും ആരും നോക്കാൻ പോണില്ല.

ഞാൻ അത് ഒരു സ്ഥിരം കലാപരിപാടിയാക്കി.എന്നെ കണ്ടാൽ തന്നെ പമ്പിലെ ചേച്ചി 70അമർത്തുമെന്ന നിലയായി.പൈസക്ക് ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ 70നെ അടിക്കുള്ളൂ എന്നായി. അങ്ങനെ ചെയ്യാതിരുന്നാൽ ഒരു മനഃസമാധാനകേടുപോലെയായി എനിക്ക്. ഒടുവിൽ 100ന് അടിച്ചാൽ ഇത്രേ കിട്ടുള്ളൂ എന്ന തോന്നലായി വീട്ടുകാർക്ക്. ഇടയ്ക്കു മറ്റാരേലും അടിച്ചാൽ, ഞാൻ പിന്നെ അടിക്കുമ്പോൾ 70 എന്നുള്ളത് 60 വരെ ആക്കി കുറയ്ക്കും. അത് ബോണസ് ആയിരുന്നു. ഇത് കാലങ്ങളോളം തുടർന്നു. ഒടുവിൽ ഞാൻ ലൈസൻസ് എടുത്തു. അപ്പോഴും എന്റെ ഈ ശീലം മാറിയില്ല.

അങ്ങനെ ഒരിക്കെ അമ്മയെ സ്കൂളിലാക്കാൻ അപ്പൻ എന്നോട് പറഞ്ഞു. അപ്പൻ കാറുമായി എങ്ങോട്ടോ പോയി. എന്റെ ബൈക്കിന്റെ പൊറകിൽ കയറാൻ അമ്മയക്ക് പേടിയാണ്. ഒടുവിൽ അമ്മയുടെ സ്കൂട്ടി എടുത്ത് ഞാനും അമ്മയും പോയി. പെട്രോൾ അടിച്ചട്ട് പോവാമെന്ന് അമ്മ പറഞ്ഞു.വെറുതെ ഒരു 30രൂപ ലാഭം കളയണ്ട എന്ന് വെച്ച് ഞാൻ അമ്മയോട് പറഞ്ഞു : “അതൊക്ക തിരിച്ചുവരുമ്പോ ഞാൻ അടിച്ചോണ്ട്, പൈസ തന്നേച്ച മതി”.പക്ഷെ അമ്മ സമ്മതിച്ചില്ല, “വണ്ടി പമ്പിൽ കേറ്റടാ” എന്ന് അമ്മയും. ഒടുവിൽ എനിക്ക് വണ്ടി പമ്പിൽ കേറ്റേണ്ടി വന്നു. നമ്മള് സ്ഥിരം പോവണ പമ്പാണ്‌. അവട എത്തിയ ഉടനെ പമ്പിലെ ചേച്ചി എന്നോട് ചോദിച്ചു : “മോനെ 70നല്ലേ?” കൗതുകത്തിൽ അമ്മ പമ്പിലെ ചേച്ചിയോട് ചോദിച്ചു : “അതെന്താ അങ്ങനെ ചോദിച്ചേ?” ചേച്ചി മറുപടി പറഞ്ഞു : “അതെന്ത് ചോദ്യമാണ് ചേച്ചി, ഇവൻ വര്ഷങ്ങളായിട്ട് ഈ വണ്ടീല് 70അല്ലെ അടിക്കണേ, ഒന്ന് പറഞ്ഞോടക്ക് മോനെ.. !!.”

അമ്മ എന്റെ മൊഖത്തോട്ട് ഒന്ന് നോക്കി. ഞാൻ നാടോടിക്കാറ്റ് സില്മേല വിജയന്റെയും ദാസന്റെയും പോലെയായി.”ഇന്നലെ ഞങ്ങളില്ല സർ “. അമ്മ പറഞ്ഞു “വണ്ടീമിന്ന് ഇറങ്ങട, ഞാൻ തന്നതാനെ പോയ്‌ക്കോണ്ട്, എന്റെ മോനു വേറെ പണി ഒന്നുമില്ലലോ, പിന്നെ കയ്യില് കൊറേ പൈസയൊക്കെ കാണൂലോ. ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്കു പൊക്കോ “.ഞാൻ അമ്മയോട് ചോദിച്ചു : “എന്നെ ഇവിടെ ഇറക്കിവിടാതിരിക്കാൻ പറ്റുവോ, ഇല്ലാലെ”. “ഇല്ല” എന്ന് അമ്മയും. എന്റെല് പൈസ ഒന്നും ഇല്ലാർന്നു. ഞാനൊരു ലിഫ്റ്റടച്ച് വീട്ടിലേക്കു പോയി. പിന്നീടൊരിക്കലും വീട്ടിലെ ആരും എന്നെ കൊണ്ട് ഒരു വണ്ടീലും പെട്രോൾ അടിപിച്ചട്ടില്ല.

©2020 robusta

The epitaph..

Today, I would like to share about one of the biggest ironies that ever took place ; The man who invented dynamite and several other arms and explosives is the one behind the Nobel prize which even includes an award for peace.I am talking about none other than Alfred Nobel.Alfred’s dad was involved in a business which mainly dealed with demolition of old buildings and houses and selling the remaining parts and scraps.Alfred was a chemist and he wanted to help his father in his business which ended up in the invention of dynamite. It was a great invention during that time as it help fasten many kinds of demolition works. But it’s a human instinct to misuse everything, the same happened to dynamite. Theives, criminals, antinationals and terrorists misused it to the maximum.

Alfred was a pacifist and never believed in war and violence. There is a small story behind Alfred the chemist who invented explosives becoming a person of charity and humanity and later founding Nobel prize.

In 1888, the death of his brother Ludvig caused several newspapers to publish obituaries  of Alfred in error. One French newspaper published an obituary titled “Le marchand de la mort est mort” (“The merchant of death is dead”) and went on to say, “Dr. Alfred Nobel, who became rich by finding ways to kill more people faster than ever before, died yesterday.”Alfred (who never had a wife or children) was disappointed with what he read and concerned with how he would be remembered. His decision to posthumously donate the majority of his wealth to found the Nobel Prize has been credited at least in part to him wanting to leave behind a better legacy.

Alfred never wanted to be known as a person responsible for discovering lethal explosives which caused severe destruction and deaths, instead he wanted to be remembered as a better human being. He wanted his epitaph to be a one that glorifies humanity, love, knowledge and brotherhood.In our life too, we are too busy making money. We are never worried about the ways we choose.At some point, we become millionaires and billionaires. But none of us are going to take all these with us when we die.All that will remain are the good things we did when we were alive and that will be remembered forever. We all will be judged for our deeds, so lets decide how we want ourselves to be remembered. Alfred has shown us a way. We might be able to do even better. So friends, folks and fellowmen, make sure that you live a life worth enough to have an epitaph that can be cheered and remembered and be a person who loves to share and appreciate when you are alive, and if not, I hope you will show the courage to start all over again.

©2020 robusta

Rest in peace..

I think am already dead

But no matter daily am fed

Too much time I sleep

But I can’t even weep

I feel so damn numb

Even when I hit a bump

Always in my bed

Like my car in shed

Some ask me my wage

Followed by my age

I think for their daughter

They do all this slaughter

I have an empty pocket

Time flies like a rocket

At home, am always a worry

No answers ,but am sorry

“Do this, do that”

Always they pat

“My time will surely come”

Telling that I convince them

They do what they do

But upto nothing too

I have lot to worry

Which I try to burry

Thank God!! I am healthy

Someday I will become wealthy

Now let me be at ma home

Trying to help my mom

A teacher stuck online

I will be her helpline

Just don’t bother about me

As you don’t gather my fee

I do believe in my talents

So do believe my parents

©2020 robusta

തട്ടിപ്പും വെട്ടിപ്പും – ഒന്നാം ഖണ്ഡം…

സ്കൂൾ ജീവിതം പുരോഗമിച്ചു, യു. പി. വിട്ട് ഹൈസ്കൂളിൽ എത്തി. ചിലവുകൾ കൂടി.പോക്കറ്റ് മണി ഒരു പ്രധാന പ്രശ്നമായി.അപ്പനും അമ്മയും ജോലിക്കാരാണ്, എന്നാ ഒരു ഉറുപ്യ അധികം തരില്ല. സ്കൂളിലേക്ക് ബസിൽ പോവാൻ അങ്ങോട്ടുമിങ്ങോട്ടും രണ്ട് രൂപയാണ് ചെലവ്. 2 ഒറ്റ ഉറുപ്യ അവരുടെ കയ്യിലില്ലാത്ത ദിവസം മാത്രം ഭാഗ്യമുണ്ടെങ്കിൽ 3രൂപ കിട്ടും, അല്ലാത്ത ദിവസം 2രൂപ തന്നെ. പക്ഷെ അതോണ്ട് കാര്യം ഒന്നും നടക്കില്ല. സിനിമായ്ക്ക് പോണം, കളിക്കാൻ ബാറ്റും ബോളും വാങ്ങണം, ഇടക്ക് ഇടക്ക് സർബത്തും പഫ്‌സും കഴിക്കണം, ബീച്ചിൽ പോണം,കപ്പലണ്ടി കൊറിക്കണം, സൈക്ലിമ്മേ ലൈറ്റും ഫാനും ഫിറ്റീയണം അങ്ങനെ അങ്ങനെ ചെലവുകളുടെ പെരുമഴ.വീട്ടിൽ രണ്ടുമൂന്ന് കൗങ്ങും, കുരുമുളകും, കശുവണ്ടിയും ഒക്കെ ഇണ്ട്.അത് പറക്കി, ഒണക്കി വിറ്റാൽ കിട്ടണെന്റെ പകുതി തരും – അതാണ്‌ വീട്ടുകാരുടെ ഡീൽ. സംഗതി തെരക്കേടില്ല, പൈസ കിട്ടും പക്ഷെ പണി കൊറച്ചെടുക്കണം, പോരാത്തേന് അത് ആ സീസണിൽ മാത്രേ കിട്ടത്തുള്ളൂ. അതുകൊണ്ട് അതാശ്രയിച്ച് എപ്പോളും കാര്യം നടകത്തില്ല. ഏറെ ആലോചിച്ചതിനുശേഷം ഒടുവിൽഎല്ലാ രാഷ്ട്രീയകാരേം മനസ്സിൽ ധ്യാനിച്ച് ഞാൻ ആ തീരുമാനത്തിൽ എത്തി – “അഴിമതി”. വൻ റിസ്‌ക്കും, പിടിക്കപ്പെട്ടാൽ പരിപ്പും ആവണ പരിപാടികൾ, പക്ഷേ അതുമായി ഞാൻ മുന്നോട്ട് തന്നെ പോയി.

റിസ്കിനുള്ള മെച്ചം വേണം എന്ന ചിന്ത ആക്രാന്തത്തിലേക്ക് എന്നെ നയിച്ചു. ഒരു നിമിഷം പട്ടാളക്കാരന്റെ മോളായ അമ്മയേയും, ബാങ്ക് ഉദ്യോഗസ്ഥന്റെ മോനായ അപ്പനെയും ഞാൻ അണ്ടറെസ്റ്റിമേറ്റ് ചെയ്തു. പലചരക്കു സാധനങ്ങളിൽ വൻ അഴിമതി സ്വപ്നം കണ്ട ഞാൻ, ഒരു കടലാസും പേനയും എപ്പഴും കയ്യിൽ കരുതി. വെളിച്ചെണ്ണ, പരിപ്പ് – അക്കാലത്ത് ദിനം പ്രതി വിലകൂടിയിരുന്ന രണ്ട് സാധനങ്ങളായിരുന്നു. അവയുടെ വില കൂട്ടി പറയാൻ മാത്രമല്ല, അളവിൽ 100 ഗ്രാം വരെ ഒക്കെ കുറച്ച് വേടിച്ച് അഴിമതി ഞാൻ സമ്പൂർണമാക്കി. ഞാൻ തന്നെ കടക്കാരന്റെ എന്നോണം എനിക്കിഷ്ടമുള്ള വെല ഇട്ടു ബില്ല് തയ്യാറാക്കി. പക്ഷെ പ്രതീക്ഷക്ക് വിപരീതമായി, പട്ടാളക്കാരന്റെ മോൾക്ക് ആല്ലാത്തിന്റേം വില നല്ല നിശ്ചയണ്ടാർന്നു. ഞാൻ സംശയത്തിന്റെ മുൾമുനയിലായി. പിന്നെ സാധനങ്ങൾ പോയി വേടിക്കാൻ വേറെ ആളില്ലാത്തത്കൊണ്ട് തത്കാലം ഞാൻ രക്ഷപെട്ടു.

നാളുകൾ മുന്നോട്ട് പോയി, പലചെരക്കിന്റെ അളവിൽ മാത്രമായി അഴിമതി. റിസ്ക്കും സംശയവും കൂടിയതോടെ വൈകാതെ ആ പ്രസ്ഥാനം ഞാൻ വിട്ടു.പിന്നെ എന്ത് എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് സ്കൂളിൽ കുട്ടികൾക്ക് ഹിന്ദു ന്യൂസ്‌പേപ്പർ 1രൂപ നിരക്കിൽ കൊടുക്കുന്ന പദ്ധതി സ്കൂളും ഹിന്ദു ന്യൂസ്പേപ്പറും കൂടി ആരംഭിച്ചത്‌. ഞാനടക്കം എല്ലാകുട്ടികളും അതിൽ പങ്കാളികളായി. എന്നും 38 കുട്ടികൾക്ക് 38 ഹിന്ദു ന്യൂസ്‌പേപ്പർ ക്ലാസ്സിൽ വെരും. അദ്യമൊക്കെ എല്ലാ കുട്ടികളും നല്ല ഉത്സാഹത്തോടെ പേപ്പർ എടുത്തുകൊണ്ടുപോയി വായിച്ചിരുന്നു. പിന്നീട് അതാരും എടുക്കാതെ ആയി. ക്ലാസ്സിന്റെ ഒരു മൂലയിൽ ഹിന്ദു കുന്ന് കൂടി.ഞാനും എന്റെ ചില കൂട്ടുകാരും അതിലൊരു വല്യ ബിസിനസ് ഓപ്പർട്യൂണിറ്റി കണ്ടു. ആരും എടുക്കാത്ത ന്യൂസ്‌പേപ്പർ ഞങ്ങൾ ബാഗിലാക്കി വീട്ടിലേക്കു കൊണ്ടുപോയി. അത് എന്നും തുടർന്നു. സപ്പ്ലിമെന്റും മറ്റു പങ്ക്ത്തികളും ഉള്ള ദിവസം ഞങ്ങക്ക് നല്ല കൊയ്ത്തായിരുന്നു.വൈകാതെ ഞങ്ങടെ കയ്യിലുള്ള പേപ്പർ കുന്ന് കൂടിയതോടെ ഞങ്ങളത് വിൽക്കാൻ തീരുമാനിച്ചു. അത് വിറ്റ് ഞങ്ങൾ തെരക്കേടിലാത്ത ഒരു പൈസ ഉണ്ടാക്കി. പക്ഷെ അതൊരു കൂട്ടസംരംഭമായതുകൊണ്ടു, അതിൽനിന്നു കിട്ടിയ പൈസ കൊണ്ട് ഞങ്ങൾ ബാറ്റും, ബോളും, സ്റ്റമ്പും, ഗ്ലൗസും ഒക്കെ അടങ്ങുന്ന നല്ലൊരു ക്രിക്കറ്റ്‌ കിറ്റ് വാങ്ങി, അത് വെച്ചാണ് ഞങ്ങൾ എല്ലാ കുട്ടികളും സ്കൂളിൽ ക്രിക്കറ്റ്‌ കളിച്ചിരുന്നത്.ഞങ്ങളുടെ ഈ പ്രവർത്തി മറ്റു കുട്ടികൾക്കും ഇഷ്ടമായി, ഇത് തുടരാൻ അവർ ഞങ്ങളെ പ്രോഹുത്സാഹിപ്പിക്കുകയും, സഹായിക്കുകയും ചെയ്തു. ഞങ്ങൾ പോലും അറിയാതെ ഞങ്ങൾ അവിടത്തെ റോബിൻഹുഡുകളായി മാറുകയായിരുന്നു . പക്ഷെ ഞങ്ങളുടെ പ്രതീക്ഷകൾ ആസ്ഥാനത്താക്കി വൈകാതെ ഹിന്ദു ആ പദ്ധതി നിർത്തി.

അതിനുശേഷം കുറച്ച് കൂട്ടുകാർ കാറ്റെറിംഗിനും മറ്റും പോവാൻ തൊടങ്ങി. എല്ലാ ന്യായറാഴ്ചയും വൈകീട്ട് അവരുടെ കയ്യിൽ 500 രൂപ ഇണ്ട്. അതിന് അവർ നമക്ക് കൊള്ളിം ബോട്ടിയും, ലൈമും ഒക്കെ വേടിച്ചു തരും.മറ്റുചിലർ ചില അല്ലറ ചില്ലറ പാർട്ട്‌ ടൈം ഒക്കെ ചെയ്ത് ചെറിയ പൈസ സമ്പാദിക്കാനും തൊടങ്ങി. ഒറ്റ ദിവസം കൊണ്ട് 500രൂപ എന്റെ മനസ്സിലും ലഡു പൊട്ടിച്ചു. വീട്ടിൽ കാറ്റെറിംഗിന്റെ കാര്യം പറഞ്ഞതോടെ, എന്നെ അപ്പനും അമ്മയും തിന്നില്ല എന്ന് മാത്രം. “നിനക്ക് ഇപ്പൊ എന്തിനാ പൈസ, ഇവിടെ എല്ലാം കിട്ടുന്നില്ലേ, വീടിന്റെ അന്തസ്സ് നീ തൊലക്കുവോ” ഇങ്ങനെ ഒരു പീഡനകാരനോട് എന്നപോലെ അവരുടെ കടുത്ത ആക്രോശം. അത് മറികടന്നു കാറ്റെറിംഗിന് പോവാമെന്നുവെച്ചാൽ തന്നെ തൃശൂർ, എറണാംകുളം ജില്ല എല്ലാതെ വെല്ലോടത്തും പോവേണ്ടി വരും വീട്ടുകാരുടെ കണ്ണ് വെട്ടിക്കാൻ. അതുകൊണ്ട് ഞാനാ ഉദ്യമം ഉപേക്ഷിച്ചു.അദ്ധ്വാനിച്ച് പണം സമ്പാദിക്കണം എന്ന എന്റെ ആഗ്രഹത്തിന് എന്റെ അപ്പനും അമ്മയും തുരങ്കം വെച്ചു. അക്കാലത്ത് പാവപെട്ട എന്റെ പല കൂട്ടുകാരുടെ കയ്യിലും പണി എടുത്ത പൈസ ഉണ്ടായിരുന്നു. മോശമല്ലാത്ത ചുറ്റുപാടിൽനിന്നു വരുന്ന ഞങ്ങൾ കുറച്ച് പേരുടെ പോക്കറ്റ് കാലിയും. പക്ഷെ ഞങ്ങൾ തമ്മിൽ പാവപ്പെട്ടവൻ, പണക്കാരൻ അങ്ങനെ ഒരു വിവേചനം ആരും കാട്ടിയിരുന്നില്ല . കട്ട സുഹൃത്തുക്കൾ -എന്തിനും ഏതിനും എല്ലാരും ഒരുമിച്ച്.എപ്പോഴും കറക്കം, ഫുഡടി, ബീച്ച് – സ്നേഹമാണഖിലസാരമൂഴിയിൽ എന്ന റോളിൽ അങ്ങനെ എല്ലാവരും മുന്നോട്ട് പോയി.

തുടരും….

നിയമപരമായ മുന്നറിയിപ്പ് : ഇത് വീട്ടിലോ സ്കൂളിലോ പരീക്ഷിക്കരുത്..

N.B :എന്റെ വളരെ സീരിയസ് ആയിട്ടുള്ള കഥകൾ വായിച്ച് കുറേ ചിരിച്ചു എന്നും , ഇനിയും കുറെ ചിരിക്കണം എന്ന് പറഞ്ഞവൾക്ക് സമർപ്പിക്കുന്നു.. 🙏

©2020 robusta

It’s ok to be sad..

I have heard people telling ” don’t be sad”. Is there any problem being sad?. No. Not at all !!.Infact at times, being sad helps. Lets compare being sad with being happy. Everyone loves and lives to be happy and that’s perfectly alright .But sometimes, happiness can be an end. There is nothing more or better to do after being happy. It gives you the idea that you are settled.One cannot be more happy or less happy but just happy.

As far as I think,being sad is a bit different. Sadness can reduce or increase with the course of time. Its not stagnant. It shows mobility and our present world is all about either moving forward or letting go.Sadness push you to your extremes and show you your limits. Sadness helps you to think different, to change and to know yourself. It increases your creativity as we all know that great poets, painters and artists have done their best works under severe pain and depression.It brings the best in you. It gives you the room to improve. The happiest person can only come down because he is at the peak, he can either stay in that level or lose it.

Happiest people are always worried about losing it. One small downfall shatters them.At times, happiness can let you do stupid things, but you are the most sensible when you are sad. Its when you think widely. Its when you open up. Its when you think of moving on. Its when you think of happiness. A happy person only recognize happiness when they lose it. But sadness demands to be felt.We need sadness to find how happy we were.It reminds me of the famous lines from the movie “The curious case of benjamin button”

“We are meant to lose the people we love. How else would we know how important they are?”

When you are sad,you can find who your real friends are. Sadness can teach you 10 times more lessons than happiness ever can.Sadness is all yours. Nobody will come asking for a share. Any fool can be happy, but it takes a man with real heart to make beauty out of the stuffs that make us weep.

In the hindi movie rockstar, there is a conversation between the characters regarding how to become a rockstar and it is said that “you must have that inner burning and pain to be a rockstar”. This gives a big spark. It doesn’t mean that happy people can’t be rockstars, but depression is deep and everything which it reproduce are even deeper, and when its deep, it touches the soul.

Sadness makes you worry and this worry can help you to struggle, survive and stand up.There can be several different opinions about this thought of mine. But let me tell you my dear friends, when you are sad; weep, think,worry and its ok, its human and it helps…

©2020 robusta

Design a site like this with WordPress.com
Get started